സൗഹൃദ നഗരത്തിൻ്റെ ആദരം 35 വിദ്യാർഥികൾ സ്കോളർഷിപ്പോടെ ജപ്പാനിലേക്ക്, ആകെ 65 പേർ
കോഴിക്കോട്: ജപ്പാനിലേക്ക് ഉപരിപഠനത്തിനും തൊഴിലിനും പോകുന്ന 35 വിദ്യാർഥികൾക്ക് സ്നേഹാദരം നൽകി നഗരം. ഇന്നലെ (ശനി) രാവിലെ നടക്കാവ് ഈസ്റ്റ് അവന്യൂ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ജാപ്പനീസ്...