റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടും ജനപ്രതിനിധികളുടെ അവഗണനക്കെതിരെയും റോഡിൽ വാഴനട്ട് സത്യാഗ്രഹം ഇരുന്നു
ഓട്ടു വയൽ -കാരയിൽ നട -കുറൂരകടവ് - അറക്കൽ കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടും ജനപ്രതിനിധികളുടെ അവഗണനക്കെതിരെയും റോഡിൽ വാഴനട്ട് സത്യാഗ്രഹം ഇരുന്നു. ബിജെപി കോഴിക്കോട് ജില്ലാ...