രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായി അപൂര്‍വ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാന്‍ വമ്പന്‍ തിരക്ക്
ഒരു പശുക്കിടാവാണ് താരം. രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായാണ് ഈ പശുക്കിടാവിന്റെ ജനനം. ജനങ്ങള്‍ക്കെല്ലാം കൗതുകമായിരിക്കുകയാണ് ഈ പശുക്കുട്ടി. രണ്ടു തലയും ഒരു ഉടലുമായി പിറന്ന...
