15 വർഷത്തിനുമേൽ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കാൻ രാജസ്ഥാൻ
15 വർഷത്തിലധികം പഴക്കമുള്ള വിവിധ സർക്കാർ വകുപ്പുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞാൽ ഇനി പുതുക്കില്ലെന്ന് രാജസ്ഥാൻ ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. റോഡ്...