റോഡിൽ സ്റ്റണ്ട് നടത്തി റീല്‍സ് ചെയ്ത തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍
പൊലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും വെല്ലുവിളിച്ച് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തി അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി അഭിജിത്തി(22)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....