പന്തീരങ്കാവ് എ.എസ്.ഐ. അപമാനിക്കുന്നതായി പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്:കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ വാടകയ്ക്ക് നൽകുന്നയാളുടെ കടയുടെ മുന്നിലെത്തി പന്തിരങ്കാവ് എ.എസ്.ഐ അപമാനിക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പോലീസ്...