Tag Archives: P. Aravindakshan

General

പി.അരവിന്ദാക്ഷന്റെ പേരിൽ മാധ്യമ പുരസ്കാരം

കോഴിക്കോട്‌: കാലിക്കറ്റ് പ്രസ് ക്ലബിന്റെ സ്ഥാപക പ്രസിഡന്റും മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് മുൻ റസിഡന്റ് എഡിറ്ററുമായിരുന്ന അന്തരിച്ച പി.അരവിന്ദാക്ഷന്റെ പേരിൽ മാധ്യമ പുരസ്കാരം ഏർപ്പെടുത്തി. ഇംഗ്ലീഷ്–...