ബാറിലെ തർക്കം: യുവാവിന് വെട്ടേറ്റു; ഒരാൾ പിടിയിൽ
ബേപ്പൂർ: ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന്റെ തുടർച്ചയായി നാലംഗസംഘം യുവാവിനെ കഴുത്തിന് വെട്ടിപ്പരിക്കേൽപിച്ചു. ബേപ്പൂർ കൽക്കുന്നത്ത് കക്കാടത്ത് സുബിക്കാണ് (27) പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...