Tag Archives: Nihon Hidonkyo

General

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

ജപ്പാന്‍: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ ജപ്പാനിലെ നിഹോന്‍ ഹിഡാന്‍ക്യോ എന്ന സന്നദ്ധ സംഘടനയ്ക്ക്. ഹിരോഷിമ നാഗസാക്കി ഇരകളുടെ കൂട്ടായ്മയാണ് നിഹോന്‍ ഹിഡോന്‍ക്യോ. ആണവായുധ വിമുക്ത ലോകത്തിനായുള്ള...