കെ.എസ്.ഇ.ബി കട്ടാങ്ങൽ സെക്ഷൻ ഓഫിസിന് പുതിയ കെട്ടിടം നിർമിക്കും
കുന്ദമംഗലം: അസൗകര്യത്താൽ വീർപ്പുമുട്ടുന്ന കെ.എസ്.ഇ.ബി കട്ടാങ്ങൽ സെക്ഷൻ ഓഫിസിന് പുതിയ കെട്ടിടം നിർമിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി നിയമസഭയിൽ പറഞ്ഞു. കുന്ദമംഗലം സെക്ഷൻ ഓഫിസിനും സ്വന്തം...