അഴിയൂരിൽ ദേശീയപാത പ്രവൃത്തി തടഞ്ഞു; 10 പേർ അറസ്റ്റിൽ
വടകര: അഴിയൂർ കുഞ്ഞിപ്പള്ളിയിൽ ദേശീയപാത വികസന പ്രവൃത്തി തടഞ്ഞു, 10 പേർ അറസ്റ്റിൽ. കുഞ്ഞിപ്പള്ളി മഹല്ല് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവൃത്തി തടഞ്ഞത്. കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി...