വടകര മൂരാട് നാലുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
മൂരാട് പെരിങ്ങാട് ഭാഗങ്ങളിൽ എട്ടുവയസുള്ള കുട്ടിയെയടക്കം നാലു പേരെ കടിച്ച നായക്ക് പേവിഷബാധയെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് എട്ടുവയസുകാരി അഷ്മികക്കും കീഴനാരി മൈഥിലി, ശ്രീരേഷ് എന്നിവർക്കുമാണ് നായയുടെ...