പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരൻ രണ്ടാം പ്രതി
മോണ്‍സണ്‍ മാവുങ്കല്‍ ഒന്നാംപ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ രണ്ടാംപ്രതി. ക്രൈംബ്രാഞ്ച്,എറണാകുളം എസിജെഎം കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്.മൂന്നാം പ്രതി മുൻ കോണ്‍ഗ്രസ് നേതാവ് എബിൻ...