Tag Archives: middle-aged man

Local News

റോഡിൽ കുഴഞ്ഞുവീണ മധ്യവയസ്കൻ ചികിത്സ വൈകിയതിനാൽ മരിച്ചു

കൊച്ചി കോലഞ്ചേരിയിൽ റോഡിൽ കുഴഞ്ഞുവീണ മധ്യവയസ്കൻ ചികിത്സ വൈകിയതിനാൽ മരിച്ചു. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലു ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. സെൻ്റ് പീറ്റേഴ്സ് സ്കൂളിന്റെ...