വിവാഹത്തിൽ നിന്ന് പിന്മാറി ; യുവതിയുടെ വീടിന് നേരെ വെടി വെച്ച് യുവാവ്
മലപ്പുറം: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് യുവതി പിൻമാറിയ വൈരാഗ്യത്തിൽ യുവതിയുടെ വീടിനു നേരെ വെടിവെച്ച് യുവാവ്. കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിർ ആണ് വെടിവെപ്പ് നടത്തിയത്. വീടിനു...
