Tag Archives: Malabar Express

Local News

കോഴിക്കോട് മലബാര്‍ എക്‌സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു

പയ്യോളിയില്‍ ട്രെയിന്‍ തട്ടി ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. പുരുഷനാണ് മരിച്ചത്. ഇന്നു രാവിലെ ആറരയ്ക്കു മലബാര്‍ എക്‌സ്പ്രസ് ആണ് തട്ടിയത്. റെയില്‍വേ ഗേറ്റിനു സമീപം മൃതദേഹം...