മലബാർ ബൊട്ടാണിക്കൽ ഗാർഡന് മികച്ച പ്രവർത്തന സംസ്കാരമില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ
കോഴിക്കോട്: ഒരു സ്ഥാപനത്തിന് ഉണ്ടായിരിക്കേണ്ട മികച്ച പ്രവർത്തന സംസ്കാരം മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിന് ഇല്ലെന്നാണ് സ്ഥാപനത്തിന് എതിരെ ഉയരുന്ന പരാതികളിൽ നിന്ന്...