മുഖ്യധാരമാധ്യമങ്ങള്‍ അവഗണിച്ചാല്‍ സമാന്തര മാര്‍ഗങ്ങളിലൂടെ ബിജെപി ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കും: കെ.സുരേന്ദ്രന്‍
കോഴിക്കോട്: മലയാളപത്രമാധ്യമങ്ങളില്‍ വലിയത്യാഗം സഹിക്കേണ്ടി വന്ന പത്രമാണ് ജന്‍മഭൂമിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജന്‍മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരംഭകാലം...