കേരളത്തിൽ വിജയദശമി ദിനത്തിൽ 194 കേന്ദ്രങ്ങളിൽ ആർ എസ് എസ് പഥസഞ്ചലനങ്ങൾ; മഹോത്സവം 12ന് നാഗ്പൂരിൽ
കൊച്ചി: 12 ന് നടക്കുന്ന ആർഎസ്എസ് വിജയദശമി പൊതുപരിപാടിയിൽ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. നാഗ്പൂർ രേശിംഭാഗിൽ ആണ് പരിപാടി. പ്രഭാഷണം നടത്തുക...
