എം പോക്സ്: കരുതൽ നടപടികളുമായി ഇന്ത്യ, ഡൽഹിയിൽ മൂന്ന് ആശുപത്രികൾ സജ്ജം
ന്യൂഡൽഹി: ആഗോള തലത്തിൽ എം പോക്സ് (കുരങ്ങുപനി - mpox) വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ കരുതൽ നടപടിയുമായി അധികൃതർ. രോഗികളെ ക്വാറൻ്റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമായി ഡൽഹിയിൽ മൂന്ന്...