Tag Archives: Leopard enters residential area in Perinthalmanna

General

പെരിന്തല്‍മണ്ണയില്‍ ജനവാസ മേഖലയിൽ പുലിയിറങ്ങി; ദൃശ്യം സിസിടിവി കാമറയില്‍

പട്ടിക്കാട്: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ പുലിയിറങ്ങി. പെരിന്തല്‍മണ്ണക്കടുത്ത് മണ്ണാര്‍മലയില്‍ ജനവാസമേഖലയിലാണ് പുലുയിറങ്ങിയത്. പുലിയുടെ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 10.25നാണ് കാമറയില്‍ പുലിയുടെ ചിത്രം...