Tag Archives: Landslides onto railway tracks

General

റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; ട്രെയിനുകള്‍ പിടിച്ചിട്ടു

കനത്ത മഴയേത്തുടര്‍ന്ന് തൃശ്ശൂര്‍ ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് നാല് ട്രെയിനുകള്‍ പുതുക്കാട് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഒല്ലൂരിനും പുതുക്കാടിനുമിടയില്‍ ശനിയാഴ്ച്ച...