കെ.എസ്.ആർ.ടി.സിയുടെ പുതിയ പരിഷ്കാരം അവധിക്കാല യാത്രക്കാരെ ദുരിതത്തിലാക്കി
മുക്കം: ക്രിസ്മസ്, പുതുവത്സര അവധിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ യാത്രക്കാരെ ദുരിതത്തിലാക്കി കെ.എസ്.ആർ.ടി.സിയുടെ പുതിയ പരിഷ്കാരം. ഒരു കിലോമീറ്റർ 35 രൂപയെങ്കിലും വരുമാനമില്ലാത്ത സർവിസുകൾ നിർത്തലാക്കാനുള്ള തീരുമാനമാണ്...