Tag Archives: kseb

General

കെഎസ്ഇബിയുടെ പുതുവത്സര സമ്മാനം: ജനുവരി മുതല്‍ യൂനിറ്റിന് 9 പൈസ വെച്ച് സര്‍ചാര്‍ജ് ഈടാക്കാന്‍ നീക്കം

തിരുവനന്തപുരം : കെ.എസ്.ഇ.ബിയുടെ പുതുവത്സര സമ്മാനമായി ജനുവരി മാസം യൂണിറ്റിന് 9 പൈസ വെച്ച് സര്‍ചാര്‍ജ് ഈടാക്കും. ഈയിടെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഇതിനുപുറമെയാണ് സര്‍ചാര്‍ജ് ഈടാക്കാനുള്ള...

General

സംസ്ഥാനത്തിന് കോടികൾ നഷ്ടമാകുന്ന നീക്കം; മണിയാർ വൈദ്യുത പദ്ധതി കരാർ നീട്ടുന്നത് കെഎസ്ഇബി എതിർത്തെന്ന് രേഖകൾ

ദില്ലി: മണിയാർ കരാർ കാർബൊറണ്ടം ഗ്രൂപ്പിൻ്റെ താത്പര്യത്തിന് അനുകൂലമായി നീട്ടി നൽകാനുള്ള സർക്കാർ നീക്കം കെഎസ്ഇബിയുടെ എതിർപ്പ് മറികടന്നെന്ന് രേഖകൾ. സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന നീക്കത്തെ കമ്പനിയുടെ...

General

എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

തിരുവനന്തപുരം: ഊര്‍ജ പദ്ധതികള്‍ക്ക് കീഴില്‍ വിതരണം ചെയ്യേണ്ടിയിരുന്ന ബള്‍ബുകള്‍ വിറ്റഴിക്കാനൊരുങ്ങി കെഎസ്ഇബി. ആയിരക്കണക്കിന് ബള്‍ബുകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്യാതെ കെഎസ്ഇബിയില്‍ കെട്ടിക്കിടക്കുന്നത്.ഫിലമെന്റ് രഹിത കേരളം പദ്ധിതയുടെ...

General

വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെകൂട്ടാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ അനുകൂല തീരുമാനമെടുക്കാനൊരുങ്ങി റഗുലേറ്ററി കമ്മിഷൻ. നവംബർ ഒന്നു മുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരുത്താനാണ് കമ്മിഷൻ നീക്കം. എന്നാൽ...

Local News

കെ.​എ​സ്.​ഇ.​ബി ക​ട്ടാ​ങ്ങ​ൽ സെ​ക്ഷ​ൻ ഓ​ഫി​സി​ന് പു​തി​യ കെ​ട്ടി​ടം നിർമിക്കും

കു​ന്ദ​മം​ഗ​ലം: അ​സൗ​ക​ര്യ​ത്താ​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന കെ.​എ​സ്.​ഇ.​ബി ക​ട്ടാ​ങ്ങ​ൽ സെ​ക്ഷ​ൻ ഓ​ഫി​സി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. കു​ന്ദ​മം​ഗ​ലം സെ​ക്ഷ​ൻ ഓ​ഫി​സി​നും സ്വ​ന്തം...

Local News

കെ എസ് ഇ ബിയിൽ കരാർ ഡ്രൈവർക്ക് ശമ്പളമില്ല: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: വൈദ്യുതി ബോർഡിന്റെ ബേപ്പൂർ സെക്ഷൻ ഓഫീസിൽ 12 വർഷമായി കരാർ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രജിത്തിന് മാസങ്ങളായി ശമ്പളം നൽകിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു....