കുപ്രസിദ്ധ മോഷ്ടാവിനെ ‘കാപ്പ’ ചുമത്തി ജയിലിലാക്കി
കോഴിക്കോട്: നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ ‘കാപ്പ’ ചുമത്തി ജയിലിലടച്ചു. കുന്ദമംഗലം പെരിങ്ങളം സ്വദേശി അറപ്പൊയിൽ മുജീബിനെയാണ് (38) ജയിലിലടച്ചത്. 2021ൽ പയ്യോളി പ്രശാന്തി ജ്വല്ലറിയിൽനിന്ന്...
