മഞ്ഞപ്പിത്തം; നാല് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം
സംസ്ഥാനത്ത് പലയിടത്തും മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍...