നൂതന വിദ്യാഭ്യാസത്തിന്റെ ആവശ്യകത ചര്‍ച്ചചെയ്ത് വൈസ് ചാന്‍സിലര്‍മാര്‍; ജെയിന്‍ യൂണിവേഴ്‌സിറ്റി മാറ്റത്തിന്റെ വക്താക്കളെന്ന് ഡോ. ജെ ലത
കൊച്ചി: സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ അവസാന ദിനത്തില്‍ ശ്രദ്ധേയമായി വൈസ് ചാന്‍സിലര്‍മാരുടെ സംവാദം. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പി.വി.സി പ്രൊഫ. ഡോ. ജെ. ലത,കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍...