Generalഇതര സംസ്ഥാന തൊഴിലാളികൾ ഏഴ് കിലോയിലധികം കഞ്ചാവുമായി പിടിയിൽReporterJanuary 13, 2025അടിമാലി: ഇടുക്കിയിൽ 7 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എക്സൈസ് പിടികൂടി. ഒഡീഷ സ്വദേശികളായ നിർമ്മൽ ബിഷോയി(35), നാരായൺ ബിഷോയ് (27) എന്നിവരാണ് 7.040...