കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്നു. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷൻ വിമാനത്താവളത്തിന്റെ മാതൃകയിലാണ് നിർമ്മിക്കുന്നത്. 450 കോടി രൂപയുടെ പ്രവർത്തനങ്ങൾ നല്ല...