മുന്‍ കാമുകിയോട് പക തീര്‍ക്കാന്‍ പാഴ്‌സല്‍ ബോംബ് അയച്ചു; ഭര്‍ത്താവിനും മകള്‍ക്കും ദാരുണാന്ത്യം
മുന്‍ കാമുകിയുടെ വീട്ടിലേക്ക് യുവാവയച്ച പാര്‍സലിലെ ബോംബ് പൊട്ടിത്തെറിച്ച് യുവതിയുടെ ഭര്‍ത്താവിനും മകള്‍ക്കും ദാരുണാന്ത്യം.ഗുജറാത്തിലെ വദാലിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ജീതുഭായ് ഹീരാഭായ് വഞ്ജരയും (32) മകള്‍...
