കോഴിക്കോട് വയനാട് ജില്ലകൾ ഉൾപ്പെടെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട്, പത്തനംതിട്ട,മലപ്പുറം,തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലാണ് അവധി ഉള്ളത്....