ഉത്തരേന്ത്യയെ മൂടി കനത്ത മൂടല്‍മഞ്ഞ്; 200 ഓളം വിമാനങ്ങളെ ബാധിച്ചു
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഉത്തരേന്ത്യയെ മൂടി കനത്ത മൂടല്‍മഞ്ഞ്. വടക്കേ ഇന്ത്യയിലുടനീളം ഇരുന്നൂറോളം വിമാനങ്ങളും നിരവധി ട്രെയിനുകളും വൈകി. ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ 170...