കടകളിൽ ആരോഗ്യവകുപ്പ് പരിശോധന
തൊട്ടിൽപാലം: ഹെൽത്തി കേരള ശുചിത്വ പരിശോധനയുടെ ഭാഗമായി കാവിലുംപാറ ഗ്രാമപഞ്ചായത്ത് ശുചിത്വ വിജിലൻസ് സ്ക്വാഡിന്റെയും കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ തൊട്ടിൽപ്പാലം, പൈക്കളങ്ങാടി ടൗണുകൾ കേന്ദ്രീകരിച്ച്...
