Tag Archives: Health department

General

ക്ഷേമപെൻഷന്‍ തട്ടിപ്പ്: 373 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. പെൻഷനിൽ കയ്യിട്ട് വാരിയ 373 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ...

GeneralHealth

ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴി‌ഞ്ഞ് ആരോഗ്യ വകുപ്പ്

ആലപ്പുഴ: ആലപ്പുഴയിൽ ചികിത്സ പിഴവിനെ തുടർന്ന് ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴി‌ഞ്ഞ് ആരോഗ്യ വകുപ്പ്. കുഞ്ഞിന്‍റെ ചികിത്സ ഏറ്റെടുക്കുമെന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് കഴിഞ്ഞ...

GeneralHealth

ഇല്ലാത്ത ഗർഭിണികളുടെ പേരിൽ 5 വർഷത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ തട്ടിയത് ലക്ഷങ്ങൾ

പുതുക്കോട്ട: ഗർഭിണികളായ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൌണ്ടുണ്ടാക്കി രണ്ട് ആരോഗ്യ വകുപ്പ് ജീവനക്കാർ തട്ടിയത് ലക്ഷങ്ങൾ. അഞ്ച് വർഷത്തിനുള്ളിൽ 16 ബാങ്ക് അക്കൌണ്ടുകളിലേക്കായി ഗർഭിണികൾക്കായുള്ള പ്രത്യേക പദ്ധതിയിൽ...

HealthLocal News

വടക്കുമ്പാട് ഹൈസ്കൂളിലെ മഞ്ഞപ്പിത്ത ബാധ ആരോഗ്യവകുപ്പ് നിലപാട് പ്രതിഷേധാർഹം ബിജെപി

വടക്കുമ്പാട് ഹൈസ്കൂളിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചിട്ടും ഉറവിടം വ്യക്തമാക്കാതെ ഒളിച്ചുകളിക്കുന്ന ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എംമോഹൻ മാസ്റ്റർ ആരോപിച്ചു....

GeneralHealth

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ആവർത്തിക്കുമ്പോഴും എങ്ങനെ മനുഷ്യരിലേക്ക് പകരുന്നു, വൈറസിന്റെ സ്വഭാവം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലാതെ ആരോഗ്യ വകുപ്പ്. മലപ്പുറത്ത് നിപ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ...

GeneralHealthLocal News

ഹോ​ട്ട​ലു​ക​ളി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന നടത്തി

താ​മ​ര​ശ്ശേ​രി: താ​ലൂ​ക്ക് ആ​ശു​പ​ത്രി ആ​രോ​ഗ്യ വി​ഭാ​ഗം താ​മ​ര​ശ്ശേ​രി​യി​ലും പ​ര​പ്പ​ൻ​പൊ​യി​ലി​ലു​മു​ള്ള ഹോ​ട്ട​ലു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശു​ചി​ത്വ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി. പ​ര​പ്പ​ൻ പൊ​യി​ലി​ലെ ര​ണ്ട് ഹോ​ട്ട​ലു​ക​ൾ അ​ട​പ്പി​ച്ചു. കു​ടി​വെ​ള്ള...