മനുഷ്യശരീരത്തിന് ഹാനീകരം; എംഡിഎച്ച്, എവറസ്റ്റ് കറി പൗഡറുകൾ നിരോധിച്ച് നേപ്പാൾ
ഇന്ത്യൻ ഉത്പന്നങ്ങളായ എംഡിഎച്ച്, എവറസ്റ്റ് എന്നീ കറി മസാലകളിൽ എഥിലീൻ ഓക്സൈഡിൻ്റെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഈ ഉത്പന്നങ്ങൾ നിരോധിച്ച് നേപ്പാൾ. ബ്രിട്ടൻ, സിംഗപ്പൂർ, ഹോങ്കോങ്ങ് എന്നിവയ്ക്ക്...