റോഡരികിൽ മാലിന്യക്കൂമ്പാരം
കുന്ദമംഗലം: സംസ്ഥാന പാതയിൽ ആനപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപം റോഡരികിൽ മാലിന്യം കുന്നുകൂടി കിടക്കുന്നു. ഹരിതകർമ സേനയുടെ നേതൃത്വത്തിൽ വീടുകളിൽനിന്ന് ശേഖരിക്കുന്ന പാഴ്വസ്തു ശേഖരണമാണ് റോഡരികിൽ കിടക്കുന്നത്....
