Tag Archives: Four youths arrested

Local News

തൃശൂരിൽ ലഹരി വേട്ട; എം.ഡി.എം.എയും കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

തൃശൂര്‍: തൃശൂ‍ർ വരവൂർ കൊറ്റുപുറത്ത് കഞ്ചാവും എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ. ഇവരിൽ നിന്ന് ഏഴ് ഗ്രാം എം.ഡി.എം.എയും ഒൻപത് കിലോ കഞ്ചാവുമാണ് എരുമപ്പെട്ടി പൊലീസ് പിടികൂടിയത്....