Tag Archives: Five injured in Thiruvananthapuram

Local News

പിറന്നാള്‍ പാര്‍ട്ടിക്കിടെ കത്തിക്കുത്ത്; തിരുവനന്തപുരത്ത് അഞ്ചുപേര്‍ക്ക് പരുക്ക്, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ നടന്ന കത്തിക്കുത്തില്‍ അഞ്ചു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബീയര്‍ പാര്‍ലറിലായിരുന്നു ആക്രമണം. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്,...