പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി പടരുന്നു. ഇടവിട്ടുള്ള മഴ വില്ലനായപ്പോള്‍ ഈ മാസം മാത്രം 99,291 പേർ പനികിടക്കയിലായി. ഡെങ്കിയും എലിപ്പനിയുമാണ് രൂക്ഷമായി മാറിക്കൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ഏറ്റവും...