വ്യാജ വീഡിയോ; പ്രതിയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു
വടകര: തെരഞ്ഞെടുപ്പ് ദിവസം ബിജെപി നേതാക്കൾക്കെതിരെ ഇറക്കിയ ഇറക്കിയ വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട് നേതാക്കൾ വടകര പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേതാക്കൾക്കെതിരെ വ്യാജപ്രചരണം നടത്തിയ ഭാസ്കരനെ...