ഇ-ബുള്‍ജെറ്റ് യൂട്യൂബര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം
പാലക്കാട്: വ്ലോഗർ മാരായ ഇ- ബുള്‍ജെറ്റ് സഹോദരങ്ങള്‍ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്. പാലക്കാട് ചെര്‍പ്പുളശ്ശേരി ആലിക്കുളത്തിന് സമീപമാണ് അപകടം. ചെര്‍പ്പുളശ്ശേരിയില്‍നിന്ന് പാലക്കാട് ഭാഗത്തേക്ക്...
