ഇടുക്കിയിൽ ഇരട്ട വോട്ടുള്ളവര്‍ ഇരുനൂറോളം പേരെന്നു കണ്ടെത്തല്‍
ഇടുക്കി: ഉടുമ്പന്‍ ചോല പഞ്ചായത്തിലെ രണ്ടുവാര്‍ഡുകളില്‍ ഇരട്ടവോട്ടുള്ളവര്‍ ധാരാളമെന്ന് കണ്ടെത്തല്‍. പരാതിയില്‍ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ഉടുമ്പന്‍ ചോല പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളില്‍ മാത്രം ഇരുനൂറോളം...