തിക്കോടി ബീച്ച് ദുരന്തം; 93 ലക്ഷത്തിന്റെ വികസന പദ്ധതികൾ എങ്ങുമെത്തിയില്ല
പയ്യോളി: നാലുപേരുടെ ദാരുണ മരണത്തിനിടയാക്കിയ തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലെ സുരക്ഷാ പാളിച്ചകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഞായറാഴ്ച വൈകീട്ട് വയനാട് സ്വദേശികളായ വിനോദസഞ്ചാര സംഘത്തിൽപ്പെട്ട നാലുപേർ...