Tag Archives: Death crosses 150

General

മരണം 150 കടന്നു: ചാലിയാര്‍ പുഴയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 159 മരണം സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.  ഇതില്‍ പലരെയും തിരിച്ചറിയാനായിട്ടില്ല. 130ല്‍ അധികം ആളുകള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 45 ദുരിതാശ്വാസ കാമ്പുകളിലായി...