എരഞ്ഞിപ്പാലത്തെ കോടതികൾ ഇനി ഹരിത ന്യായാലയം
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ മാറാട് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ച അഡീഷനൽ സെഷൻസ് കോടതിയും മജിസ്ട്രേറ്റ് കോടതിയും അടങ്ങുന്ന സമുച്ചയം ഗാന്ധിജയന്തി ദിവസം മുതൽ സമ്പൂർണ ഹരിത പെരുമാറ്റ...