മരുന്നിനെച്ചൊല്ലി കോർപറേഷൻ കൗൺസിലിൽ ബഹളം
കോഴിക്കോട്: ആനക്കുളം സാംസ്കാരിക നിലയത്തിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ കെട്ടിക്കിടക്കുന്നുവെന്ന മാധ്യമ വാർത്തയെ ചൊല്ലി കോർപറേഷൻ കൗൺസിലിൽ ഭരണ-പ്രതിപക്ഷ ബഹളം. ആന്റിബയോട്ടിക്സുകളും പി.പി.ഇ കിറ്റുകളും ഉൾപ്പെടെ നിരവധി...