Tag Archives: complaint against deshabhimani

Politics

കോണ്‍ഗ്രസിനെ അപമാനിച്ച് വാര്‍ത്ത; ദേശാഭിമാനിക്കെതിരെ പ്രസ് കൗണ്‍സിലില്‍ പരാതി നല്‍കി പ്രതിപക്ഷനേതാവ്

ദേശാഭിമാനി പത്രത്തിനെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അധിക്ഷേപിച്ചു കൊണ്ട് 'പോണ്‍ഗ്രസ്' എന്ന...