Tag Archives: Coastguard helicopter crashes in Arabian Sea

General

രക്ഷാദൗത്യത്തിനിടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി; 3 കോസ്റ്റ്ഗാര്‍ഡ് അംഗങ്ങളെ കാണാതായി

പോര്‍ബന്ദര്‍: രക്ഷാപ്രവര്‍ത്തനത്തിന് പോയ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്ടര്‍ അറബിക്കടലില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ മൂന്ന് പേരെ കാണാതായി. ഇന്നലെ രാത്രിയിലാണ് സംഭവം. അടിയന്തര ലാന്‍ഡിങിനിടെ ഹെലികോപ്റ്റര്‍ നിയന്ത്രണം...