Tag Archives: coaches of the train from Guruvayur to Madurai got separated

General

ഗുരുവായൂരിൽ നിന്ന് മധുരയിലേക്ക് പോയ ട്രെയിനിൻ്റെ ബോഗികൾ വേർപെട്ടു

കൊല്ലം: ആര്യങ്കാവിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ഗുരുവായൂർ - മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേർപ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു...