വന്ദേഭാരത് – കോച്ചുകളുടെ എണ്ണം കൂട്ടും
തിരുവനന്തപുരം: കേരളത്തില്‍ സര്‍വിസ് നടത്തുന്ന രണ്ട് വന്ദേഭാരതുകളിലും യാത്രക്കാർ കൂടിയതോടെ പരിഹാര നടപടിയുമായി റെയില്‍വേ. മുഴുവന്‍ കോച്ചുകളും മാറ്റി പുതിയത് സ്ഥാപിക്കാനാണ് റെയില്‍വേ തയാറെടുക്കുന്നത്. തിരുവനന്തപുരത്ത് നിന്ന്...